Current Affairs Quiz July 6 and 7

Here we give the July 6 and 7 current affairs in a quiz manner. The quiz is shown below.

Daily Current Affairs Quiz - Current Affairs July 2024 Malayalam
1
കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറി ആരാണ്?
രാജേഷ് കുമാർ സിൻഹ
ശാരദ മുരളീധരൻ
വി.പി. ജോയ്
ടോം ജോസ്
2
2024-ലെ 33-ാമത് ഒളിമ്പിക്സിന്റെ വേദി എവിടെയാണ്?
ലണ്ടൻ
ടോക്യോ
പാരിസ്
ലോസ് ആഞ്ജലസ്
3
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ഏതാണ്?
ജസ്റ്റിസ് ശ്രീദേവി കമ്മീഷൻ
ജസ്റ്റിസ് മഞ്ജു കമ്മീഷൻ
ജസ്റ്റിസ് ഹേമ കമ്മീഷൻ
ജസ്റ്റിസ് ലീല കമ്മീഷൻ
4
ഇന്ത്യയുടെ ഭാരം കുറഞ്ഞ ടാങ്കിന്റെ പേരെന്താണ്?
വജ്ര
സൊരാവർ
അർജുൻ
ശക്തി
5
ലോക ചോക്ലേറ്റ് ദിനം എന്നാണ്?
ജൂലൈ 5
ജൂലൈ 6
ജൂലൈ 7
ജൂലൈ 8
6
ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച ദൗത്യത്തിന്റെ പേരെന്താണ്?
അപ്പോളോ
ആർട്ടെമിസ്
ഹബിൾ
ഡാർട്ട്
7
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (UDID) നൽകുന്ന രാജ്യത്തെ ആദ്യ നഗരസഭ ഏതാണ്?
കോഴിക്കോട്
മഞ്ചേരി
തിരുവനന്തപുരം
കൊച്ചി
8
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആരാണ്?
സി.കെ. ലക്ഷ്മണൻ
പി.ടി. ഉഷ
ശ്രീജേഷ്
അഞ്ജു ബോബി ജോർജ്
9
കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി കൈറ്റ് തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ്?
ഇ-ലാബ്
ലാംഗ്വേജ് പ്ലസ്
ഇക്യുബ്
ഇംഗ്ലീഷ് ഹബ്
10
രൂപമാറ്റം വരുത്തി നിരത്തിലോടുന്ന വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്റെ പേരെന്താണ്?
ഓപ്പറേഷൻ സേഫ്റ്റി
ഓപ്പറേഷൻ വിജിലൻസ്
ഓപ്പറേഷൻ ഥാർ
ഓപ്പറേഷൻ ക്ലീൻ റോഡ്
Result: