പി എസ് സി പരീക്ഷകൾ മാറ്റി വച്ചു | Kerala PSC Exam Date Change Due to General Elections
Kerala PSC Exam Date Change reason for Change general elections. Below we give the changed exam details.

പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ 21/02/2024-ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിൽ ചുവടെ ചേർക്കുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
- 13/04/2024-ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷയുടെ ഒന്നാം ഘട്ട OMR പരീക്ഷ 11/05/2024 തീയതിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.
- 24/04/2024-ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന Staff Nurse തസ്തികകളുടെ OMR പരീക്ഷ 29/04/2024 തീയതിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.
- 25/04/2024-ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന Electrician തസ്തികകളുടെ OMR പരീക്ഷ 30/04/2024 തീയതിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.
- 27/04/2024-ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട OMR പരീക്ഷ 25/05/2024 തീയതിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.
സിവിൽ പോലീസ് ഓഫീസർ എക്സാം മാറ്റി
പൊതു തെരഞ്ഞെടുപ്പ് പ്രമാണിച്ച് 11/05/24, 25/05/24 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പോലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷകൾ 2024 ജൂൺമാസത്തിലേക്ക് മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാ തീയതി 2024 ജൂൺ മാസത്തിലെ പരീക്ഷാ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Changes have been made to the exam dates because of the upcoming general elections:
- The first phase of the Graduate Level Common Preliminary Examination, which was supposed to happen on April 13, 2024, will now take place on May 11, 2024.
- The Staff Nurse exam, originally set for April 24, 2024, will now be held on April 29, 2024.
- The Electrician exam, initially scheduled for April 25, 2024, has been moved to April 30, 2024.
- The second phase of the Graduate Level Common Preliminary Examination, planned for April 27, 2024, will now occur on May 25, 2024.
Additionally, the Police Constable and Women Police Constable exams, set for May 11, 2024, and May 25, 2024, respectively, have been postponed to June 2024 due to the general elections. The new dates for these exams will be announced in the June 2024 exam calendar.