Current Affairs 23 February 2024 Malayalam
1)ഇന്ത്യയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത മണ്ഡലമായത്?
തളിപറമ്പ്
2)ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം നികുതിയായി ഈടാക്കാൻ ബിൽ പാസാക്കിയ സംസ്ഥാനം?
കർണാടക
3)38ആമത് മൂലൂർ അവാർഡ് ജേതാവ്?
കെ.രാജഗോപാൽ
4) കന്നുകാലികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൽ സംസ്ഥാനത്ത് ഒന്നാമത്?
മലപ്പുറം
5)ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീം ?
എസ്തോണിയ
6) ചാറ്റ് ജി പി ടിക്ക് സമാനമായി ഭാരത് ജി പി ടി വികസിപ്പിച്ച എ ഐ സാങ്കേതിക വിദ്യാ സേവനം?
ഹനൂമാൻ
7)വിജയകരമായി ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം ?
ഒഡീസിയസ് (IM-1)
8) ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 മികച്ച നടൻ ?
ഷാരൂഖ് ഖാൻ
9)അടുത്തിടെ സംസ്ഥാന ലേബർ കമ്മിഷണറായി ചുമതലയേറ്റത് ?
അർജ്ജുൻ പാണ്ഡ്യൻ
10) ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ 119ആമത്തെ രാജ്യം ?
മാൾട്ട