Current Affairs 22 February 2024 Malayalam
1) ലോക ചിന്താദിനം?
ഫെബ്രുവരി 22
2)പുതിയ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ?
വി ഹരി നായർ
3) അടുത്തിടെ ഏത് രാജ്യത്തിന്റെ പ്രസിഡന്റായി അധികാരത്തിലേറിയ വ്യക്തിയാണ് 'പ്രബാവോ സുബിയാന്റോ' ?
ഇന്തോനേഷ്യ
4)സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ വിജിലൻസ് നടത്തിയ പരിശോധന?
ഓപ്പറേഷൻ സുതാര്യ
5)2024 10 ആമത് g20 വിദേശ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്നത് ?
റിയോ ഡി ജെനീറോ
6)2023-24 സന്തോഷ് ട്രോഫി വേദി ?
അരുണാചൽ പ്രദേശ്
7) അടുത്തിടെ അന്തരിച്ച സുപ്രീംകോടതിയിലെ മുൻ അഭിഭാഷകൻ?
ഫാലി എസ് നരിമാൻ
8)കേരള ബാങ്കൻ്റേ പുതിയ സിഇഒ ?
ജോർട്ടി എം ചാക്കോ
9)സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്മാൻ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് ?
ടി. എസ്. കല്യാണരാമൻ
10)ട്വന്റി-20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന റെക്കാഡ് സ്വന്തമാക്കിയത്?
ബാബർ അസം