Current Affairs 2 March 2024 Malayalam

Current Affairs 02 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 02 March 2024. It includes responses to these questions and covers significant

Current Affairs 2 March 2024 Malayalam

Current Affairs 02 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 2. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ഗർഭച്ഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാനൊരുങ്ങുന്ന യൂറോപ്യൻ രാജ്യം ?
Answer: ഫ്രാൻസ്
അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഇന്ത്യയുടെ സ്ഥാനം ?
Answer: 42
ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം?
Answer: കൊച്ചി
അടുത്തിടെ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി?
Answer: ബ്രയാൻ മൽറോണി
കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായത്?
Answer: ബിൽ ഗേറ്റ്സ്
നാഷണൽ കൾച്ചറൽ സെന്റർ ഫോർ ഹ്യൂമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹർലാൽ നെഹ്റു സമ്മാനിന് അർഹനായത്?
Answer: പ്രതാപൻ തായാട്ട്
കേന്ദ്രസർക്കാറിന്റെ നദീതട മാനേജ്മെന്റ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ആറുനദികളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി?
Answer: പെരിയാർ
ഇന്ത്യയുടെ ജാൻ ഔഷധി പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ വിദേശ രാജ്യം ?
Answer: മൗറീഷ്യസ്
വേൾഡ് അത്ലേറ്റിക് ചാമ്പ്യൻഷിപ്പ് 2025 വേദി ?
Answer: ടോക്കിയോ
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2022-ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണം ?
Answer: 13874
Daily Current Affairs
Join WhatsApp Channel