Current Affairs 11th November 2023 Malayalam | Daily Current Affairs Malayalam
Here's your daily dose of Current Affairs for 11th November 2023, catered specifically to aid in your Kerala PSC exam preparations. We provide essential information and question answers, ensuring you stay well-prepared for the exam. Don't miss out on this valuable resource for exam success.

Current Affairs 11th November Malayalam Question Answers
This is a review of Malayalam questions related to current events that occurred on November 11th. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
Current Affairs November 10Read Daily Current Affairs
1) ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 11
2) ലോകത്തെ ആദ്യ ചിക്കൻഗുനിയ വാക്സിൻ?
ഇക്സിചിക്ക്
3) 'കേരള ടൂറിസം : ചരിത്രവും വർത്തമാനവും' എന്ന പഠന ഗ്രന്ഥം രചിച്ചത്?
പി എ മുഹമ്മദ് റിയാസ്
4) പാർലിമെന്റ് എത്തിക്സ് കമ്മിറ്റി സഭയിൽ നിന്നും പുറത്താക്കാൻ ശുപാർശ ചെയ്ത തൃണമൂൽ കോൺഗ്രസ് എം. പി.?
മഹുവ മൊയത്ര
5) അടുത്തിടെ ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ രാജ്യം?
ചിലി
6) 2023 നവംബറിൽ 'രവീന്ദ്രനാഥ ടാഗോറി'ന്റെ പ്രതിമ അനാച്ഛാദനം ചെയ്ത, 'ഒതാനി യൂണിവേഴ്സിറ്റി' ഏത് രാജ്യത്താണ്?
ജപ്പാൻ
7) 2023 നവംബറിൽ, സംസ്ഥാനത്തെ പട്ടികവർഗ വികസനവകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
ഓപ്പറേഷൻ വനജ്
8) കാനനയാത്രയിൽ അയ്യപ്പഭക്തർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
അയ്യൻ
9) 38ആമത് ദേശീയഗെയിംസ് വേദി?
ഉത്തരാഖണ്ഡ്
10) അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്?
രചിൻ രവീന്ദ്ര (NZ)