പരീക്ഷ ഇല്ലാതെ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജോലി നേടാം | Kerala Digital University Recruitment 2023 | Kerala Government Career
Kerala Digital University Recruitment 2023
Kerala Digital University Recruitment 2023 is hiring for the positions of Associate Business Analyst and Android Developer Kotlin. There are currently 2 vacancies available, with 1 vacancy for each position. Candidates up to 45 years old, holding an M.Tech degree in Computer Science and at least three years of software industry experience, are eligible to apply. The selected candidates will receive a monthly salary of Rs 45,000. Interested applicants can apply online and must submit their applications by July 21st, with an application fee of Rs. 200. The selection process will involve an interview.
ബോർഡ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് നിയമനം നടത്തുന്നു.ബിസിനസ് അനലിസ്റ്റ്, ആൻഡ്രോയിഡ് ഡെവലപ്പർ കോട്ലിൻ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ,പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസോസിയേറ്റ് ബിസിനസ് അനലിസ്റ്റ് തസ്തികയിൽ 1 ഒഴിവും ആൻഡ്രോയിഡ് ഡെവലപ്പർ കോട്ലിൻ തസ്തികയിൽ 1 ഒഴിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:45വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 45,000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത: എം.ടെക്ക് കമ്പ്യൂട്ടർ സയൻസ് ഉള്ളവർക്കും സോഫ്റ്റ്‌വെയർ വ്യവസായത്തിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതുണ്.ഇന്റർവ്യൂ വഴി ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.ഒപ്പം അപേക്ഷ ഫീസായ 200 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്.