എട്ടാം ക്ലാസ് ഉള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി നേടാം | Indian Post Office Recruitment 2023
Indian Post Office Recruitment 2023
എട്ടാം ക്ലാസ് ഉള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി നേടാം ; മെയിൽ മോട്ടോർ സർവീസ്, ബാംഗളൂർ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്കിൽഡ് ആർട്ടിസൻസ്(ജനറൽ സെൻട്രൽ സർവീസ്, ഗ്രുപ്പ് C, നോൺ-മിനിസ്റ്റീരിയൽ)തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ഒഴിവുകൾ | നിലവിൽ ആകെ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് |
പ്രായപരിധി | 18 മുതൽ 30 വരെ |
മാസ ശമ്പളം | 19900 രൂപ മുതൽ 63200 വരെയാണ് |
യോഗ്യത | ഐ ടി ഐ സർട്ടിഫിക്കറ്റ് / എട്ടാം ക്ലാസ്സ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം |
അപേക്ഷ സമർപ്പിക്കേണ്ട രീതി | "The Manager, Mail Motor Service, No.4, Basaveshwara Road, Vasanth Nagar, Bengaluru-560001" എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കുക |
അവസാന തിയതി | 05-08-2023 |
Notification Link | Click Here |
Official Website link | Click Here |