Current Affairs July 2023 Malayalam Mock Test | Sharpen Your Knowledge with 25 Questions

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs July 2023 Malayalam

Welcome to the Current Affairs July 2023 Malayalam Mock Test! In this blog post, we present an exciting opportunity for you to test your knowledge and stay updated with the latest happenings around the world. This mock test comprises 25 thought-provoking questions covering a wide range of topics, including national and international news, politics, sports, science, technology, and more. It's time to put your awareness to the test and challenge yourself with this engaging mock test.

Current Affairs July 2023 Malayalam Mock Test | Sharpen Your Knowledge with 25 Questions

Current Affairs July 2023 Malayalam Mock Test

1/25
സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (CMIE) കണക്കുകൾ പ്രകാരം, 2023 ജൂൺ മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് ?
8%
7%
9%
10%
2/25
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യ നീക്കം തുടങ്ങിയ സംസ്ഥാനം ?
ഉത്തർപ്രദേശ്
ജാർഖണ്ഡ്
ഉത്തരാഖണ്ഡ്
മഹാരാഷ്ട്ര
3/25
17-ാമത് ഇന്ത്യൻ സഹകരണ കോൺഗ്രസ് (ICC) പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ് ?
ന്യൂഡൽഹി
മുംബൈ
ബാംഗ്ലൂർ
ചെന്നൈ
4/25
ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി വരാൻ സാധ്യത കൽപ്പിക്കുന്ന മുൻ താരം ?
സുനിൽ ഗവാസ്കർ
സച്ചിൻ ടെണ്ടുൽക്കർ
എം എസ് ധോണി
അജിത് അഗാർക്കർ
5/25
ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ കബഡി ടൂർണമെന്റ് കിരീടം നേടിയത് ?
പാകിസ്ഥാൻ
ചൈന
ഇന്ത്യ
നേപ്പാൾ
6/25
2023 ജൂണിൽ എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ?
തമിഴ്നാട്
കേരളം
മഹാരാഷ്ട്ര
ഗോവ
7/25
ഈ വർഷത്തെ രാജ്യാന്തര സഹകരണസംഘ ദിനം ആയി ആചരിക്കുന്നത് ?
ജൂലൈ 2
ജൂലൈ 6
ജൂലൈ 1
ജൂലൈ 3
8/25
ഒരു രാഷ്ട്രം ഒരു നികുതി ഒരു വിപണി എന്ന ടാഗ് ലൈനോടെ GST നിലവിൽ വന്നിട്ട് 2023 ജൂലൈ 1 ന് എത്ര വർഷം പൂർത്തിയാക്കി?
7 വർഷം
6 വർഷം
8 വർഷം
9 വർഷം
9/25
One-Tap-One-Tree എന്ന പേരിൽ ഗ്രാമപ്രദേശങ്ങളിൽ ഓരോ പുതിയ ടാപ്പ് കണക്ഷനും സൗജന്യ വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന ക്യാമ്പയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
കേരളം
കർണാടക
ഉത്തർപ്രദേശ്
മഹാരാഷ്ട്ര
10/25
അരിവാൾ രോഗ നിർമാർജന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. കേരളത്തിൽ ആദ്യമായി നടപ്പാക്കുന്നത് ഏത് ജില്ലയിലാണ് ?
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
വയനാട്
11/25
മാനസികാരോഗ്യ ചികിത്സയിൽ എം.ഡി.എം.എ., മാജിക് മഷ്റും തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായത് ?
ഓസ്ട്രേലിയ
ഇന്ത്യ
കാനഡ
അമേരിക്ക
12/25
ഇന്ത്യ സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത് എത്രാം തവണയാണ് ?v
14
13
15
16
13/25
രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയത് ?
കേരളം
തമിഴ്നാട്
മഹാരാഷ്ട്ര
കർണാടക
14/25
2023 ജൂലൈ 4 ന് 247-ാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന രാജ്യം ?
ഫ്രാൻസ്
മെക്സിക്കോ
ഫിലിപ്പീൻസ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
15/25
ഇന്ത്യയിൽ ഇലക്ട്രോണിക് കയറ്റുമതിയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച സംസ്ഥാനം ?
കേരളം
തമിഴ്നാട്
മഹാരാഷ്ട്ര
ഗോവ
16/25
ഇന്ത്യയിലെ ആദ്യ പോലീസ് ഡ്രോൺ യൂണിറ്റ് ആരംഭിച്ചത് ?
മുംബൈ
പൂനെ
ജയ്പൂർ
ചെന്നൈ
17/25
എസ്. സി.ഒയുടെ അടുത്ത അധ്യക്ഷപദം ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത രാജ്യം ?
ചൈന
പാകിസ്ഥാൻ
കസാഖ്സ്താൻ
ഉസ്ബകിസ്ഥാൻ
18/25
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ 'ഗ്ലോബൽ പീസ് ഇൻഡക്‌സ് 2023' റിപ്പോർട്ട് പ്രകാരം തുടർച്ചയായ അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായത് ?
ഇസ്രായേൽ
പാലസ്തീൻ
അഫ്ഗാനിസ്ഥാൻ
സിറിയ
19/25
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് ?
ദുബായ്
ഷാർജ
ബഹറിൻ
ഖത്തർ
20/25
സ്കോട്ട്ലാൻഡിനെ തോൽപ്പിച്ച് ഏകദിനം ലോകകപ്പിൽ യോഗ്യത നേടുന്ന പത്താമത്തെ ടീമായി മാറിയത്?
യുഎഇ
നെതർലാൻഡ്
വെസ്റ്റിൻഡീസ്
അമേരിക്ക
21/25
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ - 3 ന്റെ വിക്ഷേപണം എന്ന് ?
ജൂലൈ 12
ജൂലൈ 14
ജൂലൈ 15
ജൂലൈ 16
22/25
പുതിയ റിപ്പോർട്ടുകൾ പ്രകാരം റോഡ് ശൃംഖലയുടെ കാര്യത്തിൽ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത് ?
ചൈന
റഷ്യ
കാനഡ
ഇന്ത്യ
23/25
ഏകാമ്ര പദ്ധതിയുമായി ബന്ധപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
കർണാടക
ഒഡീഷ
ജാർഖണ്ഡ്
ബംഗാൾ
24/25
പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഉത്തർപ്രദേശ്
മഹാരാഷ്ട്ര
ഗുജറാത്ത്
മധ്യപ്രദേശ്
25/25
അടുത്തിടെ ആദ്യ യാത്ര നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ?
ടൈറ്റാൻ
ഗംഗ വിലാസ്ക്രൂസ്
ഗാർഡിയൻ
ഐക്കൺ ഓഫ് ദ സീസ്

Congratulations on completing the Current Affairs July 2023 Malayalam Mock Test. By participating in this test, you have demonstrated your commitment to staying informed and sharpening your knowledge of current affairs. Keep up the great work, and continue to explore and engage with the world around you. Well done.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية