Art and Literature Mock Test Part 3
Prepare to ace your Kerala PSC exam on art and literature with our comprehensive mock test. Created test your knowledge on Kerala's cultural heritage, our mock test covers everything from classical literature to traditional art forms. Take advantage of this valuable opportunity to take our mock test now.

1/25
മലയാളത്തിലെ ആദ്യ ഭാഷാശാസ്ത്ര കൃതി ?
2/25
" ഒരു പിടി നെല്ലിക്ക " ആരുടെ കൃതി ആണ് ?
3/25
മലയാളത്തിലെ ആദ്യ സൈബർ നോവലായ നൃത്തം ആരുടേതാണ് ?
4/25
ലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ?
5/25
മലയാളത്തിലെ ആദ്യ ചാരിത്ര്യ നോവൽ ആയ "മാർത്താണ്ഡവർമ്മ" രചിക്കപ്പെട്ടത് ?
6/25
പറപ്പുറത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?
7/25
കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലീൽ തറവാട് ആരുടെ ജന്മഗൃഹമാണ്?
8/25
ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാൻ ആവാത്ത കവി ?
9/25
ലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം ?
10/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
i, മലയാള സാഹിത്യത്തിലെ പ്രാചീന കവികൾ എന്നറിയപ്പെടുന്നത് - എഴുത്തച്ഛൻ, കുമാരനാശാൻ, വള്ളത്തോൾ.
ii, നിരണം കവികൾ എന്നറിയപ്പെടുന്നത് -മാധവ പണിക്കർ, ശങ്കര പണിക്കർ, രാമ പണിക്കർ
iii, മലയാള സാഹിത്യത്തിലെ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത് - കുമാരനാശാൻ, ഉള്ളൂർ ,വള്ളത്തോൾ

11/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i, ദേശാഭിമാനി പത്രം കണ്ടു കെട്ടാൻ തീരുമാനിച്ച തിരുവിതാംകൂർ ദിവാനാണ് സി. രാജഗോപാലാചാരി
ii,മലബാറിൽ നിന്നും പ്രസിദ്ധീകരിച്ച ആദ്യ പത്രമാണ് പശ്ചിമോദയം
iii, മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാഗസിനാണ് ജ്ഞാന നിക്ഷേപം
iv, മിതവാദി പത്രം തിയ്യരുടെ ബൈബിൾ എന്നറിയപ്പെടുന്നു.

12/25
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i, എഴുത്തച്ഛൻ പുരസ്കാരം സമ്മാനത്തുക 111111 രൂപ ആണ്.
ii, മുട്ടത്ത് വർക്കി പുരസ്കാരം നേടിയ ആദ്യ വ്യക്തിയാണ് കമലസുരയ്യ
iii, ഓടക്കുഴൽ അവാർഡ് നൽകുന്നത് ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ്.
iv, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളിയാണ് വൈക്കം മുഹമ്മദ് ബഷീർ.

13/25
ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
i. T ഉബൈദ്. | a അബ്ദുൾ റഹ്മാൻ |
ii. പ്രഭ. | b V മാധവൻ നായർ |
iii. മീശാൻ | c. K S കൃഷ്ണപിള്ള |
iv. ആനന്ദ് | d. K സച്ചിദാനന്ദൻ |
14/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക ?
i. ഓണം സംസ്ഥാന ആഘോഷമായ സമയത്തെ മുഖ്യമന്ത്രി സി അച്യുതമേനോൻ ആണ്.
ii. പ്രസിഡൻറ് ട്രോഫി വള്ളംകളി നടക്കുന്നത് പുന്നമടക്കായലിലാണ്.
iii. ഓണപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് നെഹ്റു ട്രോഫി വള്ളംകളിയാണ്.
iv. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരം തൃശൂർ പൂരം ആണ്.

15/25
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ?
16/25
എസ് കെ പൊറ്റക്കാടിന് 1961ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമാക്കിയ കൃതി ?
17/25
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ച വ്യക്തി ?
18/25
2021 ലെ മലയാളം വിഭാഗത്തിലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് നേടിയ വ്യക്തി ?
19/25
2021 ലെ ഹരിവരാസനം പുരസ്കാരം നേടിയ വ്യക്തി ?
20/25
2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ മികച്ച ബാലസാഹിത്യ കൃതി ?
21/25
ഇക്കോണമി ആൻഡ് സൊസൈറ്റി എന്ന കൃതി രചിച്ചത് ആര് ?
22/25
"എമിലി" എന്ന ഗ്രന്ഥത്തിലൂടെ റൂസോ ലോകത്തെ അറിയിച്ചത് ?
23/25
ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചതാര് ?
24/25
"ദ പ്രിൻസ് "എന്ന പുസ്തകം എഴുതിയതാര് ?
25/25
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
Result:
Thank you for taking our Kerala Art and Literature Mock Test. We hope it helped you prepare for the Kerala PSC exam and wish you all the best for your future attempts.