Kerala PSC IRB Mock Test 2022 - Model Exam Syllabus Wise

Whatsapp Group
Join Now
Telegram Channel
Join Now

Are you searching for Keala PSC IRB Mock Test? Here we give the IRB mock test 2022. This mock test contains 100 questions and answers. All questions are selected from Kerala PSC new syllabus based. So it's the most effective method to study. Indian Reserve Battalion (IRB) Mock Test is given below.

Kerala PSC IRB Mock Test 2022 - Model Exam Syllabus Wise

To Know About Mock Test

  1. This IRB mock test contains 100 questions and answers.
  2. If You selected the right answer you would get one mark
  3. If You selected three wrong answers you will lose one Mark
  4. This Mock Test is automatically stopped in 75 minutes and shows the result
  5. In the result section, you will get the data on your performance
Result:
1/100
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ഭൂപകുതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏത്?
അന്തരീക്ഷ മർദ്ദം
കാറ്റിൻറെ വേഗത
മഴയുടെ അളവും വിതരണവും
ഇവയെല്ലാം
2/100
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പ്രധാന നദി വ്യുഹങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
  1. ഗോദാവരി നദി ഗിരികന്ദര താഴ്വര സൃഷ്ടിക്കുന്ന പ്രദേശമാണ് പിച്ചാവാരം.
  2. മഹാനദിയുടെ നദീതടത്തിന്റെ 47 ശതമാനം ഒഡീഷ്യയിൽ വ്യാപിച്ചുകിടക്കുന്നു.
  3. ജബൽപൂരിൽ നടന്ന നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് ധുവന്ദർ.
  4. ഗർസപ്പോ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ശരാവതിയിലാണ്.
A,D മാത്രം തെറ്റാണ്
A മാത്രം തെറ്റാണ്
C,D മാത്രം തെറ്റാണ്
എല്ലാം തെറ്റാണ്
3/100
താഴെപ്പറയുന്നവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
  1. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഒരു ഭൂവിഭാഗം ആണ്
  2. പീഠഭൂമിയുടെ പടിഞ്ഞാറ് വടക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന മണ്ണിനമാണ് കറുത്ത മണ്ണ്
  3. ഉപദ്വീപിയർ പീഠഭൂമിയിലെ ഉയരമേറിയ രണ്ടാമത്തെ കൊടുമുടിയാണ് ദൊഡ്ഡബെട്ട
  4. പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്നത് അഗസ്ത്യ മലയിലാണ്
A,C മാത്രം ശരിയാണ്
B മാത്രം ശരിയാണ്
A,D,C മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
4/100
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
ഇന്ത്യയുടെ ഉപദ്വീപ് സമുദ്രത്തിലേക്ക് വ്യാപിച്ചുകിടക്കുന്നു, ഇത് പ്രദാനം ചെയ്യുന്ന തീരപ്രദേശ ദൈർഘ്യം 6200 Km ആണ്
രേഖാംശീയ മൂല്യങ്ങൾ പ്രകാരം ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് തമ്മിലുള്ള വ്യത്യാസം 60°ആണ്
ഇന്ത്യയുടെ അക്ഷാംശ മൂല്യം അനുസരിച്ച് തെക്ക് ഭാഗം സ്ഥിതി ചെയ്യുന്നത് ഉഷ്ണമേഖലയിലാണ്
ഏഷ്യൻ വൻകരയുടെ ഇന്ത്യയുടെ സ്ഥാനം ദക്ഷിണ ഭാഗത്താണ്
5/100
കാർഷികവിളകൾക്കൊപ്പം മരങ്ങൾ വച്ചുപിടിപ്പിക്കുകയും അതുവഴി കൃഷി സ്ഥലങ്ങളിലെ ഒഴിവായി കിടക്കുന്ന ഭൂമിയെ കൂടി ഉപയോഗപ്പെടുത്തുന്നത് ചെയ്യുന്നതാണ്?
വനവൽക്കരണം
ആഗോളവൽക്കരണം
കാർഷികരണം
കാർഷിക വനവൽക്കരണം
6/100
അടുത്തിടെ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു മൂന്നുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ അത്ലറ്റിക്കാരാണ്?
കെഎം കൗസല്യ
എംപി നാരായണി
എം ആർ പൂവമ്മ
ടി കൗസല്യ
7/100
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2022 ജനുവരി മുതൽ മാർച്ച് വരെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള കേന്ദ്രഭരണപ്രദേശം ഏത്?
ലക്ഷദ്വീപ്
ആൻഡമാൻ നിക്കോബാർ
ലഡാക്ക്
ജമ്മു കാശ്മീർ
8/100
അടുത്തിടെ സാഹിത്യരംഗത്തെ സംഭാവനയ്ക്കുള്ള ബംഗ്ലാദേശ് അക്കാദമിയുടെ പ്രഥമ പുരസ്കാരം ലഭിച്ചതാർക്ക്?
ഇറാൻ ശർമിള
മമതാ ബാനർജി
ഡി ഗോുകേഷ്
കവിത വിധാൻ
9/100
തിരുവനന്തപുരം ജില്ലയെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ ജലജീവൻ
ഓപ്പറേഷൻ ജലധാര
ഓപ്പറേഷൻ ജലാമൃതം
ഓപ്പറേഷൻ വാട്ടർ ബൂം
10/100
2022 ലെ ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത്?
എംആർ റാഡുക്കാനു
മാർക്സ് തോംസൺ
എലൈന്‍ തോംസൺ ഹെറാ
സെറീന വില്യംസ്
11/100
കഥകളിയിൽ ശിവൻ ബാലരാമൻ ബ്രഹ്മാവ് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വേഷം?
പച്ച
പഴുപ്പ്
കത്തി
താടി
12/100
ചെന്നൈ കടുത്ത ചോളം മണ്ഡലം എന്ന പേരിൽ കലാ ഗ്രാമം ആരംഭിച്ച കേരളീയ ചിത്രകാരൻ?
ടി കെ പത്മിനി
കെ സി എസ് പണിക്കർ
കെ ജി സുബ്രഹ്മണ്യം
കെ പി ഉമ്മൻ
13/100
താഴെപ്പറയുന്നവയിൽ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം അല്ലാത്തത് ഏത്?
പീച്ചി വാഴാനി
ചിമ്മിനി
മരോട്ടിച്ചാൽ
കടലുണ്ടി
14/100
താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ഉപാധ്യക്ഷൻ ആര്?
ഇഎംഎസ്
ജികെ സ്റ്റാലിൻ
എം കെ ഹമീദ്
സി കുമാരപ്പണിക്കർ
15/100
DWCRA എത്രാം പഞ്ചവത്സര പദ്ധതിയിൽ ലക്ഷ്യമാണ്?
8
4
9
6
16/100
ഇന്ത്യക്ക് ഒരു ഭരണഘടന നിയമനിർമാണസഭ എന്ന ആശയം ഔദ്യോഗികമായി ചർച്ചചെയ്യപെട്ട INC സമ്മേളനം?
ബോംബെ സമ്മേളനം
ഫയസ്പൂർ സമ്മേളനം
ലാഹോർ സമ്മേളനം
കൊൽക്കത്ത സമ്മേളനം
17/100
ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളത് ആർക്കാണ്?
പാർലമെന്റ്
പ്രസിഡന്റ്
സുപ്രീംകോടതി
പാർലമെന്റ്
Explanation:ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ 368
18/100
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നതുമായ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
  1. ജസ്റ്റിസ് എന്ന പദത്തിൽ സോഷ്യൽ, എക്കണോമിക്, പൊളിറ്റിക്കൽ എന്നീ പദങ്ങൾ ഉൾക്കൊള്ളുന്നു
  2. സോഷ്യലിസ്റ്റ് എന്ന പദം 1976 ,42 ഭരണഘടന ഭേദഗതി വഴിയാണ് ഉൾക്കൊള്ളിച്ചത്
  3. ഓപ്ഷൻ B പ്രകാരം സോഷ്യലിസ്റ്റ് എന്ന പദത്തെ പറ്റിയുള്ള ചർച്ചകൾ 1955 ആവടി സമ്മേളനത്തിൽ ചർച്ച ചെയ്തു
  4. പ്രത്യക്ഷ ജനാധിപത്യത്തിന് നാല് ഉപകരണങ്ങൾ ആണുള്ളത് ( referendum, initiative, recall, plebiscite)
A,D മാത്രം ശരിയാണ്
B,C മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
A,B,C,D മാത്രം ശരിയാണ്
19/100
"മൗലികാവകാശങ്ങളുടെ അടിത്തറ" എന്നറിയപ്പെടുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏത്?
അനുച്ഛേദം 23
അനുച്ഛേദം 21
അനുച്ഛേദം 19
അനുച്ഛേദം 100
20/100
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
തിരുവനന്തപുരം
ഇടുക്കി
കോട്ടയം
മലപ്പുറം
21/100
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
ഇരവികുളം
മയിലാടും ചോല
പാമ്പാടുംചോല
നെയ്യാർ
22/100
താഴെ തന്നിരിക്കുന്ന നദികളിൽ കുട്ടത്തില്‍പെടാത്തത് എത് നദി?
കബനി
പമ്പ
ഭവാനി
പാമ്പാർ
23/100
ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത ഡെവിൾ എന്ന് വിളിച്ച വ്യക്തി?
ചട്ടമ്പി സ്വാമി
ശ്രീനാരായണഗുരു
അയ്യങ്കാളി
വൈകുണ്ഠസ്വാമികൾ
24/100
അരയ സമാജം സ്ഥാപിച്ചത്?
വാഗ്ഭടാനന്ദൻ
പണ്ഡിറ്റ് കറുപ്പൻ
പൊയ്കയിൽ യോഹന്നാൻ
വാഗ്ഭടാനന്ദൻ
25/100
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രവാക്യം ആരുടെതാണ്?
മന്നത്തുപദ്മനാഭൻ
ശ്രീനാരായണഗുരു
സഹോദരൻ അയ്യപ്പൻ
വി ടി ഭട്ടതിരിപ്പാട്
26/100
8+2 of 5-2 / 8-2 of (5-2) = ?
2
6
8
24
27/100
n ഒരു പൂർണസംഖ്യ ആണ്, 7n+9>100 എന്ന ഫംഗ്ഷനിൽ n നു വരാവുന്ന ഏറ്റവും ചെറിയ മൂല്യം?
13
12
14
15
28/100
1056 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ അതിനെ 23 കൊണ്ട് നിശേഷം ഹരിക്കാനാവും?
2
3
18
4
29/100
രണ്ട് സംഖ്യകളുടെ തുക 36 ആണ്, അവയുടെ ഉസാഖ, ലസാഗു എന്നിവ യഥാക്രമം 3 ഉം 105 ഉം ആണ്. രണ്ട് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ തുക എത്ര?
13
9/11
7/35
4/35
Explanation: വ്യുല്ക്രമങ്ങളുടെ തുക = തുക/ലസാഗു × ഉസാഖ = 36 / 3×105 = 4/35
30/100
രണ്ട് സംഖ്യകളുടെ ഗുണനം 4107 ആണ്. സംഖ്യകളുടെ ഉസാഖ 37 ആണെങ്കിൽ, വലിയ സംഖ്യ?
185
111
107
101
Explanation:

ലസാഗു = സംഖ്യകളുടെ ഗുണനം/ഉസാഖ = 4107/37 =111

സംഖ്യ 1 × സംഖ്യ 2 = ഉസാഖ × ലസാഗു

4107 = 37×111

സംഖ്യകൾ =37 & 111

വലുത് = 111

31/100
രണ്ട് സംഖ്യകളുടെ അനുപാതം 3:5 ഉം അവയുടെ ലസാഗു 300 ഉം ആണ്. അപ്പോൾ അക്കങ്ങളിൽ ഒന്ന് ഏത് ?
30
50
60
75
32/100
5, 14, 27, 44, ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്?
45
50
65
60
33/100
ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി അച്ഛനും ബാക്കിയുള്ള തിന്റെ പകുതി അമ്മയ്ക്കും, അച്ഛനും അമ്മയ്ക്കും കിട്ടിയതിന്റെ ബാക്കി പകുതി ഭാര്യക്കും നൽകിയപ്പോൾ 250 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര ?
1000
2000
3000
1500
34/100
1/(3 ⅕) + 1/( 2 ⅔) = ?
5 ⅜
1 ⁵⁄₁₁
6 ⁵⁄₁₂
¹¹⁄₁₆
35/100
ഒരു രണ്ടക്ക സംഖ്യയെ മറ്റൊരു രണ്ടക്ക സംഖ്യകൊണ്ട് ഹരിച്ചപ്പോൾ 4.375 കിട്ടി. സംഖ്യകൾ ഏതൊക്കെയാണ്?
34,8
108, 25
70,16
60,14
36/100
ചുവടെയുള്ളവയിൽ 1.47 × 3.7 ന് തുല്യമായവ ഏതെല്ലാം?
14.7 x 3.7,147 × 0.37,1.47 × 0.37,0.147 × 37
0.147 × 37,14.7 × 0.37,0.0147 × 370,1.47 x 3.70
0.147 × 37,14.7 x 0.37,0.0147 × 370
147 × 0.37,1.47 × 0.37,0.147 × 37,14.7 x 0.37
37/100
25.5cm നീളവും 20.4 cm വീതിയും 10.8 cm ഉയരവുമുള്ള ഒരു ചതുരക്കട്ടയുടെ വ്യാപ്തമെന്ത്?
5618.16cm³
4896.19cm³
6532.48cm³
5745.16cm³
38/100
(272² - 128²) എന്നതിൻ്റെ വർഗമൂലം എത്ര?
200
240
144
169
Explanation:

√2722-1282 = √(272+128) x(272-128)

=√400x144

=20×12

= 240

39/100
1008നെ ഏതു ഒറ്റയക്ക സംഖ്യ കൊണ്ട് ഗുണിച്ചാൽ ഒരു പൂർണ വർഗ്ഗ സംഖ്യ ലഭിക്കും?
9
4
8
7
Explanation: 1008=2×2×2×2×3× 3 × 7. ഇവിടെ 7 മാത്രം ജോഡി അല്ല.അതിനാൽ 7 കൊണ്ട് ഗുണിച്ചാൽ പൂർണ വർഗ്ഗ സംഖ്യ ലഭിക്കും.
40/100
?/576 = 256/? ഇതിൽ നിന്നും '?' ൻ്റെ മൂല്യം കണ്ടെത്തുക.
384
398
404
416
Explanation:

?×?=256 × 576

=?=√256 x 576 = √16x16x24x24

= 16 x 24=384

41/100
X ൻ്റെയും 1/X ൻ്റെയും ശരാശരി M ആണെങ്കിൽ X² ൻ്റെയും 1/X² ൻ്റെയും ശരാശരി എത്രയാണ്?
1-M²
1-2M
2M²-1
2M²+1
Explanation:

x + 1/x = M×2 = 2M

= x²+1/x²=(x+1)x)² - 2

= (2M)² - 2

= 4M² - 2

x² ൻ്റെയും 1/x² ൻ്റെയും ശരാശരി =

(4M2-2)÷2

=2M²-1

42/100
അടുത്തടുത്ത് ഉള്ള ഏഴ് പോസിറ്റീവ് സംഖ്യകളുടെ ശരാശരി 26 ആണെങ്കിൽ.അവയിൽ ഏറ്റവും ചെറിയ സംഖ്യ?
21
23
25
26
Explanation: ശരാശരി = മധ്യസംഖ്യ = നാലാം പദം = 26 => ആദ്യ സംഖ്യ = 26-3=23
43/100
ഒരു ക്രിക്കറ്റ് കളിക്കാരന്റെ 9 ഇന്നിങ്സിൽ നിന്നുമുള്ള ശരാശരി സ്കോർ ഒരു നിശ്ചിത റൺസായിരുന്നു.പത്താമത്തെ ഇന്നിങ്ങ്സിൽ 100 റൺസ് ലഭിച്ച തിലൂടെ അയാളുടെ ശരാശരി സ്കോർ 8 റൺസ് വർദ്ധിച്ചുവെങ്കിൽ അയാളുടെ പുതിയ ശരാശരി എന്ത്?
20 റൺസ്
24 റൺസ്
28 റൺസ്
32 റൺസ്
Explanation:

പഴയ ശരാശരി=x

9x+100/10 = x+8

9x+100 = 10x+80

x=20

പുതിയ ശരാശരി = 20+8 = 28

44/100
ഹരിത സഹകരണ സംഘം ഒരു കിലോഗ്രാമിന് 25 രൂപ വച്ച് 100 കിലോഗ്രാം ഗോതമ്പ് വാങ്ങി. അത് കഴുകി ഉണക്കി പൊടിച്ച് കവറി ലാക്കുന്നതിന് 500 രൂപ ചെലവായി. ഒരു പാക്കറ്റ് പൊടിക്ക് 35 രൂപ നിരക്കിൽ 100 പാക്കറ്റുകൾ വിൽപ്പനയ്ക്ക് തയാറാക്കി. ഇതിൽ 20 പാക്കറ്റ് ഗോതമ്പുപൊടി കേടായി പ്പോയി. ഈ കച്ചവടത്തിൽ അവർക്ക് ലാഭമോ നഷ്ടമോ എത്ര രൂപ?
ലാഭം 200രൂപ
നഷ്ടം 200 രൂപ
ലാഭം 225 രൂപ
നഷ്ടം 230 രൂപ
Explanation:

CP = 25 × 100+500

=2500+500

=3000

100 പാക്കറ്റിൽ 20 എണ്ണം കേടായി

80 പാക്കറ്റിന്റെ SP

= 80 × 35

=2800

വാങ്ങിയ വില (CP) > വിറ്റവില (SP) നഷ്ടം = CP - SP

=3000-2800

=200 രൂപ.

45/100
സെന്റിന് 75000 രൂപ നിരക്കിൽ തോമസ് 10 സെന്റ് സ്ഥലം വാങ്ങി. 50000 രൂപ മുടക്കി ചുറ്റുമതിൽ കെട്ടി. കിണർ കുഴിച്ചതിന് 60000 രൂപയായി. സെന്റിന് 90000 രൂപ നിരക്കിൽ വിറ്റു. ഈ കച്ചവടത്തിൽ അയാൾക്ക് ലാഭമോ നഷ്ടമോ? എത്ര രൂപ.
ലാഭം 37000 രൂപ
ലാഭം 30000 രൂപ
ലാഭം 40000 രൂപ
നഷ്ടം 37000 രൂപ
Explanation:

CP=75000 × 10+50000+60000 =860000

SP=90000 x 10 = 900000 രൂപ

CP

ലാഭം= 900000-860000 = 40000 രൂപ

46/100
ഒരു ഫ്രിഡ്ജ് വാങ്ങുമ്പോൾ കച്ചവടക്കാരൻ ഒരു ഇസ്തിരിപ്പെട്ടി സൗജന്യമായി നൽകുന്നു. ഫ്രിഡ്ജ് 9000 രൂപയ്ക്കും ഇസ്തിരിപ്പെട്ടി 1000 രൂപയ്ക്കുമാണ് അയാൾ വാങ്ങിയത്. രണ്ടും കൂടി കൊടുക്കുമ്പോൾ 20% ലാഭം കിട്ടണമെങ്കിൽ ഫ്രിഡ്ജ് എത്ര രൂപയ്ക്ക് വിൽക്കണം?
12000 രൂപ
13500 രൂപ
9000 രൂപ
10000 രൂപ
Explanation:

കച്ചവടക്കാരൻ ചെലവാക്കിയ തുക CP=9000+1000 = 10000 രൂപ

ലാഭം % = 20%

ലാഭം % =ലാഭം/CP ×100

20=ലാഭം × 100/10000

ലാഭം =2000

SP=10000+2000 = 12000 രൂപ

47/100
പ്രീതി വീട്ടിൽ നിന്ന് രാവിലെ 11am പുറപ്പെട്ട് 30km/hr വേഗതയിൽ സഞ്ചരിക്കുന്നു. പ്രീതി യുടെ സഹോദരൻ പ്രവീൺ വീട്ടിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് അതേ വഴിയിലൂടെ 45km/hr വേഗതയിൽ സഞ്ചരിക്കുന്നു. എന്നാൽ ഏത് സമയത്ത് രണ്ടു പേരും കണ്ടു മുട്ടും?
3.30 pm
4.45 pm
5.00 pm
4.15 pm
Explanation:

ആദ്യത്തെയാളുടെ വേഗത = 30 km/hr

സമയ വ്യത്യാസം= 2 മണിക്കൂർ

സമയം=30×2/45-30 =4

അതായത് 1 മണിക്ക് പുറപ്പെട്ട പ്രവീൺ പ്രീതിയുടെ അടുത്തെത്തുന്നത് 4 മണിക്കൂർ കഴിഞ്ഞാവും.

1 pm +4 മണിക്കൂർ= 5.00 pm

48/100
ഒരു തീവണ്ടിയുടെ വേഗത മണിക്കൂറിൽ ശരാശരി 120 കി.മീ ആണ്. അതിന്റെ വേഗത മണിക്കൂറിൽ 160 കി.മീ ആയിരുന്നുവെങ്കിൽ യാത്ര 1 1/2 മണിക്കൂർ നേരത്തെ പൂർത്തിയാകുമായിരുന്നു. എന്നാൽ തീവണ്ടി സഞ്ചരിച്ച ദൂരം എത്ര?
720
732
780
740
Explanation:

സഞ്ചരിച്ച ദൂരം =x

x/120 - x/160 = 1.5hr

160x-120x=1.5×120×160

x=720

49/100
ഒരാൾ X-ൽ നിന്നും Y-ലേക്ക് യാത്രപുറപ്പെട്ടു. ആകെ യാത്രയുടെ ആദ്യ മൂന്നിലൊന്നു ദൂരം 40 km/hr വേഗതയിലും അടുത്ത മൂന്നിലൊന്നു ദൂരം 30 km/hr വേഗതയിലും ബാക്കി ദൂരം 15 km/hr വേഗതയിലും സഞ്ചരിച്ചു. ആകെ യാത്രയിലെ ശരാശരി വേഗത എത്ര?
24 km/hr
8 km/hr
48 km/hr
16 km/hr
Explanation:

3xyz/(x×y) + (y×z) + (z×x)

3×40×30×15 / 2250 =24km/hr

50/100
2 കസേരയ്ക്കും 5 മേശയ്ക്കും കൂടി 520 രൂപ വിലയാണ്. 3 കസേരയ്ക്കും 2 മേശയ്ക്കും കൂടി 340 രൂപ വിലയാണ്.എങ്കിൽ 1 മേശയുടെ വിലയെത്ര?
34
68
80
64
Explanation:

2 കസേര + 5 മേശ = 2 x + 5y = 520 3കസേര + 2 മേശ = 3 x + 2y = 340

6x+15y =1560 - 6x + 4y = 680

11y = 880

y = 880/11 = 80

51/100
"DEATH എന്ന വാക്കിനെ EGDXM എന്നെഴുതാം. എങ്കിൽ LIFE-നെ എങ്ങിനെയെഴുതാം?
MKII
NMSU
MKSU
MKIL
52/100
ROME എന്നതിനെ MORE എന്ന് എഴുതാമെങ്കിൽ DARE എന്നതിനെ എങ്ങനെ എഴുതാം
RDAE
RDEA
RAED
RADE
53/100
ഒരു പ്രത്യേക കോഡിൽ "books are old" 253 എന്ന് എഴുതാമ, "buy good books" എന്നത് 378 എന്ന് എഴുതാമെങ്കിൽ "are " എന്നത് എങ്ങനെ എഴുതാം
4
5
6
2
54/100
ഒരു പ്രത്യേക കോഡിൽ LEADER എന്നത് 20-13-9-12-13-26 എന്ന് എഴുതാമെങ്കിൽ LIGHT എന്ന് എങ്ങനെ എഴുതാം
20-16-17-15-27
20-15-16-18-23
20-17-15-16-28
20-16-15-17-22
55/100
താഴെപ്പറയുന്നവയിൽ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക
  1. Milky way
  2. Sun
  3. Moon
  4. Earth
  5. Stars
1,4,3,2,5
2,3,4,5,1
3,4,2,5,1
4,3,2,5,1
56/100
10,18,28,40,54,70,.......
85
86
87
88
57/100
AZ,CX,FU,........,
IR
IV
JQ
KP
58/100
Paw: CAT:: HOOF:???
Horse
Lion
Lamb
Elephant
59/100
ജിജുവിന്റെ ഏക സഹോദരനാണ് ഷിജു. ഷിജുവിന്റെ മകൾ ആരോമലും അമ്മ ലളിതയുമാണ്. ജിജുവിന്റെ അച്ഛൻ ദേവിയും മകൾ ദേവയും ആണ്. എങ്കിൽ ലളിതയുടെ ആരാണ് ദേവ?
മരുമകൾ
പേരമകൾ
മക്കൾ
സഹോദരി
60/100
P Q വിന്റെ അമ്മയാണ്,R Q വിന്റെ സഹോദരനാണ്.M P യുടെ മകളാണ് , എങ്കിൽ R ന് M മായുള്ള ബന്ധം എന്ത്
മുത്തച്ഛൻ
സഹോദരൻ
മകൻ
അച്ഛൻ
61/100
20 പുരുഷന്മാർ ഒരു ദിവസം 8 മെഷീനുകൾ കൂട്ടിച്ചേർക്കുകയാണെങ്കിൽ, ഒരു ദിവസം 12 മെഷീനുകൾ കൂട്ടിച്ചേർക്കാൻ എത്ര പുരുഷന്മാർ ആവശ്യമാണ്?
35
40
30
45
Explanation: M1W2=M2W1 20×12=M2×8 M2=20×12 8 = 30
62/100
60 മിട്ടായി വിൽക്കുമ്പോൾ 10 മിട്ടായിയുടെ വാങ്ങിയ വില നഷ്ടമായാൽ നഷ്ടശതമാനം എത്ര ?
20 ⁵⁄₇
16 ⅔
12 ½
18 ⅓
63/100
1728 ൻറെ ഘനമൂലം കാണുക ?
11
12
13
14
Explanation: √ 1728=12
64/100
8 കൊണ്ട് ഹരിക്കാൻ സാധിക്കുന്ന സംഖ്യ കണ്ടെത്തുക ?
32816
45614
67543
34554
Explanation: 8 കൊണ്ട് ഹരിക്കാൻ സാധിക്കുന്ന സംഖ്യയുടെ അവസാനത്തെ 3 അക്കങ്ങൾ 8 കൊണ്ട്ഹരിക്കാവുന്ന സംഖ്യ ആയിരിക്കണം ,അല്ലെങ്കിൽ പൂജ്യം ആയിരിക്കണം അതുകൊണ്ട് ഉത്തരം 32816 ആണ് .
65/100
രണ്ടു കാറുകൾ ഒരേ സ്ഥലത്തു നിന്നും ഒരേ സമയം എതിർ ദിശയിൽ 18km/h,20km/h വേഗതയിൽ യാത്ര തുടങ്ങിയാൽ ഇവ തമ്മിൽ 200km അകലമെത്താൻ എത്ര സമയം എടുക്കും?
6h
6.26h
5.26h
5h
Explanation: T=D /S =200/ 18+20=5.26h
66/100
A യുടെ വേഗം B യുടെ 3 ഇരട്ടിയാണ് .B യുടെ വേഗം C യുടെ ഇരട്ടിയാണ്.C യാത്ര പൂർത്തിയാക്കാൻ 24 മിനിറ്റ് എടുക്കുന്നുവെങ്കിൽ A എത്ര മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും?
8
5
4
3
67/100
ഒരു സംഖ്യയിൽ നിന്നു അതിന്റെ കുറച്ചാൽ 40 കിട്ടും. എന്നാൽ സംഖ്യയേത്?
50
48
62
58
68/100
ഒരു സംഖ്യയെ 68 കൊണ്ട് ഹരിച്ചാൽ ഹരണഫലം 269 ഉം ശിഷ്ടം പൂജ്യവും നൽകുന്നു. അതെ സംഖ്യയെ 67 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര കിട്ടും?
0
1
2
3
69/100
2 /3, 3/ 5, 4 /7, 9 /13 എന്നീ സംഖ്യകളുടെ ല.സാ.ഗു (LCM)എന്ത്?
72
48
36
52
70/100
മൂന്ന് സംഖ്യകൾ 2 : 3 : 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉ. സാ. ഘ (HCF) 12 ആയാൽ സംഖ്യകൾ ഏതെല്ലാം?
24 , 36 , 100
12 , 24 ,64
24 , 28 , 64
24 , 36 , 56
71/100
താഴെ തന്നിരിക്കുന്നവയില്‍ 4 /5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത് ?
⁵⁄₇
⁴⁄₃
⁴⁄₇
72/100
ഒരു ഭിന്നസംഖ്യയുടെ അംശം 20% വർദ്ധിക്കുകയും ഛേദം 20% കുറയുകയും ചെയ്താൽ വില 9/14 ആണ്. എങ്കിൽ യഥാർത്ഥ ഭിന്നസംഖ്യ കണ്ടെത്തുക?
⁴⁄₇
²⁄₇
²⁄₈
³⁄₇
73/100
0.008 ന്റെ ഭിന്ന സംഖ്യ രൂപം അല്ലാത്തത് ഏത്?
⁸⁄₁₀₀₀
⁴⁄₅₀₀
¹⁄₁₂₅
²⁄₂₅₀
74/100
അപ്പുവിൻറെയും അമ്മുവിൻറെയും വയ്സ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും.എങ്കിൽ അമ്മുവിന്റെ വയസ്സെത്ര ?
30
25
35
40
75/100
ഒരു പരീക്ഷ എഴുതിയ 40% കുട്ടികൾ ഹിന്ദിയിൽ തോറ്റു. 30% കുട്ടികൾ ഇംഗ്ലീഷിൽ തോറ്റു. 20% കുട്ടികൾ രണ്ടു വിഷയങ്ങൾക്കും തോറ്റു. എങ്കിൽ ജയിച്ചവരുടെ ശതമാനം എത്ര?
60%
40%
50%
70%
76/100
ഒരു പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർക്ക് 40% ആണ്. 60 മാർക്ക് ലഭിച്ച ഒരു വിദ്യാർത്ഥി 40 മാർക്കിന്റെ കുറവിൽ തോറ്റാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ നടന്നത്?
300
250
280
350
77/100
ഒരാൾ വരുമാനത്തിന്റെ 5% വിനോദത്തിനും 20% ആഹാരത്തിനുമായി വിനിയോഗിച്ചശഷം ബാക്കി വന്നത് 1920 രൂപയായാൽ വരുമാനം എത്ര?
2500
2650
25100
2700
78/100
5 വർഷത്തിന് മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 8 ഇരട്ടിയായിരുന്നു. ഇപ്പോൾ അത് 3 മടങ്ങായി. എങ്കിൽ മകളുടെ വയസ്സ് എത്ര?
13
9
7
14
79/100
ഒരാൾ ഒരു സംഖ്യയെ 12 കൊണ്ട് ഹരിക്കുന്നതിന് പകരം തെറ്റി 21 കൊണ്ട് ഹരിച്ചപ്പോൾ ഹരണഫലം 37 ഉം ശിഷ്ടം 3 ഉം കിട്ടി. എങ്കിൽ ശരിയായ ഉത്തരം എന്ത്?
122
65
90
100
80/100
ഒരു വാച്ച് 15% ലാഭത്തിനു വിറ്റു. അത് 600 രൂപയ്ക്ക് വിറ്റിരുന്നെങ്കിൽ 50% ലാഭം കിട്ടുമായിരുന്നു. എങ്കിൽ എന്തു വിലയ്ക്കാണ് വിറ്റത്?
500
4100
3100
4100
81/100
21
25
35
45
82/100
16
14
18
15
83/100
16
14
100
15
84/100

തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും രൂപീകരിക്കാൻ കഴിയുന്ന 3D ചിത്രം ഏത്

A
B
C
D
85/100
A മാത്രം ശരിയാണ്
B മാത്രം ശരിയാണ്
A,C മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
86/100
6
5
2
1
87/100

തന്നിരിക്കുന്ന ചോദ്യ ചിത്രത്തിൽ നിന്നും രൂപീകരിക്കാൻ കഴിയാത്ത ചിത്രം രേഖപ്പെടുത്തുക

A
B
C
D
88/100

തന്നിരിക്കുന്ന ചോദ്യ ചിത്രത്തിൽ നിന്നും രൂപീകരിക്കാൻ കഴിയാത്ത ചിത്രം രേഖപ്പെടുത്തുക

A
B
C
D
89/100
സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസം ചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
6 ദിവസം
8 ദിവസം
10 ദിവസം
12 ദിവസം
90/100
1 + 2 + 3 + ...... + 100 = -------
500
4050
4050
5050
91/100
ശ്രേണിയിലെ അടുത്ത പദം എഴുതുക. MHC, OKG, QNK, SQO, -------
UUS
UTS
VTS
VUS
92/100
ROTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $%*÷#* കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?
%#*#@
%#@#*
÷#@#*
÷# *#@
93/100
÷# *#@
473
672
253
495
94/100
ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. “എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
മകൻ
സഹോദരൻ
അമ്മാവൻ
അച്ഛൻ
95/100
ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?
65 m
40 m
25 m
35 m
96/100
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
9:15
8:15
5:45
6:45
97/100
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
125°
135°
130°
120°
98/100
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
വെള്ളി
ചൊവ്വ
വ്യാഴം
ബുധൻ
99/100
'+' എന്നാൽ '÷' ഉം 'x' എന്നാൽ "-' ഉം '÷' എന്നാൽ 'x' ഉം "-' എന്നാൽ '+'ഉം ആയാൽ 15 + 3 – 8 × 4 ÷ 2 ന്റെ വില.
20
18
5
12
100/100
സമാന ബന്ധം കണ്ടെത്തുക. 3 : 72 :: 4 : -----
61
80
46
72

We hope this IRB mock test 2022 is helpful. Have a nice day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية