Kerala PSC Driver Mock Test 2022 - 40 Question Answers

Whatsapp Group
Join Now
Telegram Channel
Join Now

Are you searching for Kerala PSC Driver Mock Test? Here give the Driver mock test. This mock test contains 40 significant question answers. All questions are chosen from Kerala PSC's previous year question papers. Kerala PSC driver mock test is given below.

Kerala PSC Driver Mock Test 2022 - 40 Question Answers
1/40
ഒരു ഡ്രൈവർ തന്നെ വാഹനത്തിൽ നിർബന്ധമായും ഒറിജിനൽ സൂക്ഷിച്ചു വയ്ക്കേണ്ട ഒരു രേഖ?
പി.യു.സി.സി
ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
ആർ.സി.ബുക്ക്
ഡ്രൈവിംഗ് ലൈസൻസ്
2/40
ഒരു സ്വകാര്യ വാഹനത്തിൻറെ രജിസ്ട്രേഷൻ കാലാവധി എത്ര വർഷം?
പന്ത്രണ്ട്
ഇരുപത്
പതിനഞ്ച്
മൂന്ന്
3/40
ഒരു വാഹനത്തിൽ കൂടുതൽ ഇന്ധനക്ഷമത ഉണ്ടാവുന്നത്?
ഓവർ സ്പീഡിൽ പോകുമ്പോൾ
40 കി.മീ വേഗത്തിൽ ഓടുമ്പോൾ
55 കി.മീ വേഗത്തിൽ ഓടുമ്പോൾ
80 കി.മി വേഗത്തിൽ ഓടുമ്പോൾ
4/40
പാർക്കിംഗ് പാടില്ലാത്ത ഒരു സ്ഥലം?
ആശുപത്രി ഗേറ്റിനു മുൻപിൽ
പോലീസ് സ്റ്റേഷന് സമീപം
റെയിൽവേ ഗേറ്റിന് സമീപം
കോടതിക്കു സമീപം
5/40
ഒരു കാറിനെ നാഷണൽ ഹൈവേയിൽ ഓടിക്കാവുന്ന പരമാവധി വേഗത?
വേഗത പരിധിയില്ല
100കി.മീ
50കി.മീ
90കി.മീ
6/40
പ്രവർത്തന സമയം (റിയാക്ഷൻ ടൈം)എന്നാൽ എന്ത്?
ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കുന്ന സമയം.
ഡ്രൈവർ മുന്നിൽ അപകടം മനസ്സിലാക്കി ബ്രാക്കും മറ്റു നിയന്ത്രണങ്ങളും ഉപയോഗിച്ച് അപകടം ഒഴിവാക്കുന്നതിനുള്ള സമയം.
ഡ്രൈവർക്ക് ചിന്തിക്കാനുള്ള സമയം.
യാത്രക്കാർക്ക് ചിന്തിക്കാനുള്ള സമയം.
7/40
റോഡിൽ വരച്ചിട്ടുള്ള സീബ്രാ ക്രോസിംഗ് എന്ന വെളുത്ത വരകൾ ഉദ്ദേശിക്കുന്നത്?
ബസ് കാത്തു നിൽക്കുവാൻ
വാഹനം നിർത്തുവാൻ
കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ
ട്രാഫിക് പോലീസിന് നിൽക്കുവാൻ
8/40
എ.ബി.എസ് എന്ന ബ്രേക്കിംഗ് സംവിധാനത്തിൻ്റെ പ്രയോജനമെന്ത്?
സഡൻ ബ്രേക്കിന് വേണ്ടി.
ബ്രേക്ക് ചെയ്താൽ വാഹനം അവിടെ തന്നെ നിൽക്കും.
പാർക്ക് ചെയ്യുമ്പോൾ ഉള്ള സുരക്ഷയ്ക്ക്.
നാലു ചക്രങ്ങളിൽ തുല്യമായ ബ്രേക്കിംഗ് ശക്തി നൽകി വാഹനം റോഡിൽ നിന്നും തെന്നിമാറി നിർത്തുന്നു.
9/40
യൂടേൺ തിരിയുമ്പോൾ നൽകേണ്ട സിഗ്നൽ:
റിവേഴ്സ് ലൈറ്റ് കത്തിച്ചു കാണിക്കൽ.
വലതു വശത്തേക്ക് തിരിയുന്ന അതിനുള്ള സിഗ്നൽ.
ഇടതുവശത്തേക്ക് തിരിയുന്ന അതിനുള്ള സിഗ്നൽ.
വലുതു കൈ ക്ലോക്ക് വയായി വൃത്താകൃതിയിൽ ചുറ്റി കാണിക്കുന്നത്.
10/40
ഒരു വാഹനം സിറ്റി റോഡുകളിൽ കൂടി ഓടിക്കുമ്പോൾ ഉപയോഗിക്കേണ്ട ലൈറ്റ്?
ബ്രേക്ക് ലൈറ്റ്
ഹസാഡ് ലൈറ്റ്
പാർക്ക് ലൈറ്റ്
ഡിം ലൈറ്റ്
11/40
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിന് ഹൃദയം ആയി അറിയപ്പെടുന്നത്?
കോമ്പിനേഷൻ വാൽവ്
ബ്രേക്ക് ചേമ്പർ
വീൽ സിലിണ്ടർ
മാസ്റ്റർ സിലിണ്ടർ.
12/40
ഫൈനൽ ഡ്രൈവിൻ്റെ ധർമ്മം എന്താണ്?
സ്ഥിരമായി വേഗത കുറയ്ക്കുകയും ഡ്രൈവ് തൊണ്ണൂറ് ഡിഗ്രി തിരിക്കുകയും ചെയ്യുക
വാഹനം പെട്ടെന്ന് നിർത്തുക.
റോഡിലെ അവസ്ഥ അനുസരിച്ച് ഗിയർ റേഷ്യോ മാറ്റുക.
ഇവയൊന്നുമല്ല
13/40
വാഹനത്തിൻറെ ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനത്തിൻറെ ഗതികോർജം ഏത് ഊർജമായി മാറുന്നു?
താപോർജ്ജം
സ്ഥിതികോർജ്ജം
താപോർജ്ജം
ഇവയൊന്നുമല്ല
14/40
വീൽ സിലിണ്ടർ ഉറപ്പിച്ചിരിക്കുന്നത്?
ആക്സിൽ
ബ്രേക്ക് ഷൂവിൽ
വീൽ ഡ്രമ്മിൽ
ബ്രേക്ക് ഫ്ലാറ്റിൽ
15/40
എയർ ബ്രേക്ക് സംവിധാനത്തിലുള്ള ബ്രേക്ക് ഷൂവും, ഡ്രമ്മും തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യുന്നത്?
സ്ലാഗ് അഡ്ജസ്റ്റ്ർ
സ്പ്രിംഗ് ആക്ചുവേറ്റർ
റിട്ടേൺ സ്പ്രിംഗ്
ഇവയൊന്നുമല്ല
16/40
ഖാംപർ കൂടുതലാണെങ്കിൽ ഡോ-ഇൻ :
കൂടുതൽ
കുറവ്
വ്യത്യാസമില്ല
ഇവയൊന്നുമല്ല
17/40
ഹെവി വാഹനങ്ങൾ ഉപയോഗിക്കുന്ന ബാറ്ററിയുടെ വാൾട്ട്:
6V
36V
12V
24V
18/40
കൂളിംഗ് സിസ്റ്റത്തിലെ കുളറിൻ്റെ ബോയിങ് പോയിൻറ് കൂടാൻ കാരണമാകുന്നത് ഇവയിൽ ഏതാണ്?
വാക്വം വാൽവ്
റേഡിയേറ്റർ
ഡ്രൈയിൻ പ്ലഗ്
പ്രഷർ ക്യാപ്
19/40
ഡിഫൻസ് ഡ്രൈവിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
മറ്റുള്ള വാഹനങ്ങളെ കയറ്റിവിട്ട് വാഹനം ഓടിക്കുന്ന രീതി
വാഹനം എല്ലായിപ്പോഴും പതുക്കെ സാവധാനം വാഹനം ഓടിക്കുന്ന രീതി
മറ്റുള്ള റോഡ് ഉപയോക്താക്കളുടെ തെറ്റായ പെരുമാറ്റം മുൻകൂട്ടി കണക്കാക്കി അപകടം ഒഴിവാക്കി വാഹനം ഓടിക്കുന്ന രീതി.
ഇവയൊന്നുമല്ല
20/40
അൽട്ടർനേറ്ററിനെ സാധാരണയായി കറക്കുന്നത്?
ബെൽറ്റ്
ചെയിൻ
ഗിയർ
ഇവയൊന്നുമല്ല
21/40
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ സ്ഥിരം പെർമിറ്റ് കാലാവധി?
10 വർഷം
2 വർഷം
5 വർഷം
3 വർഷം
22/40
ബ്രേക്കിൻ്റെ പെടലിൽ റബ്ബർ ഘടിപ്പിച്ചിരിക്കുന്നത് എന്തിനാണ്?
കാലിൻറെ ആയാസം കുറയ്ക്കാൻ.
പെഡൽ തുരുമ്പ് പിടിക്കാതിരിക്കാൻ.
ബ്രേക്കിൻ്റെ കാര്യക്ഷമത കൂട്ടാൻ.
കാൽ വഴുതിപോകാതിരിക്കാൻ
23/40
ഒരു വാഹനം നിലവിലുള്ള രജിസ്റ്റർ നമ്പർ മാറ്റുന്നത് എപ്പോൾ?
രജിസ്ട്രേഷൻ പുതുക്കുമ്പോൾ
ജില്ല മാറുമ്പോൾ
സംസ്ഥാനം മാറുമ്പോൾ
ട്രാൻസ്പോർട്ട് വാഹനം പ്രൈവറ്റ് ആകുമ്പോൾ
24/40
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ചെന്നൈ
ബോംബൈ
ഡൽഹി
ബാംഗ്ലൂർ
25/40
വാഹനത്തിന് ബ്രേക്ക് ശ്രദ്ധയോടുകൂടി ശരിയായി ഉപയോഗിച്ചാൽ:
ബ്രേക്ക് ലൈനറിൻ്റെ തേയ്മാനം കുറയ്ക്കാം.
ഇന്ധന നഷ്ടം കുറയ്ക്കാം.
ടയർ തേയ്മാനം കുറയ്ക്കാം.
ഇവയെല്ലാം
26/40
ബസിൻ്റെ റൂട്ട് പെർമിറ്റ് നൽകുന്നത് ?
ആർ.ഡി.ഓ
ആർ.ഡി.എ
ഡി.ഡി.ഓ
ജില്ലാ കളക്ടർ
27/40
പുതുതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിൻറെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
12 വർഷം
10 വർഷം
15 വർഷം
8 വർഷം
28/40
രാത്രിയിൽ എതിരെ വരുന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ:
വാഹനം നിർത്തി ഇടുക.
ഡിം ചെയ്ത് തുടർച്ചയായി ഹോൺ അടിക്കുക.
നിങ്ങളുടെ ലൈറ്റ് ഡിം ചെയ്യാതിരിക്കുക.
ബ്രൈറ്റ് ലൈറ്റ് തുടർച്ചയായി കത്തിക്കുക.
29/40
പബ്ലിക് സർവീസ് വാഹനമോടിക്കുമ്പോൾ ഡ്രൈവർ പുകവലിക്കുന്നത്:
ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുവാൻ പര്യാപ്തമായ കുറ്റമാണ്.
താക്കീത് നൽകി ഒഴിവാക്കുന്ന കുറ്റമാണ്.
കുറ്റകരമല്ല
പിഴ മാത്രം ഈടാക്കി ഒഴിവാക്കാവുന്ന കുറ്റമാണ്.
30/40
സ്കൂൾ വാഹനങ്ങളുടെ പരമാവധി വേഗത:
60km
50km
40km
45km
31/40
വാഹനത്തിൻറെ സ്റ്റോപ്പിങ് ഡിസ്റ്റൻസ് കൂടുന്നത്:
രാത്രികാലങ്ങളിൽ
മഴക്കാലത്ത്
പകൽ
ഇവയൊന്നുമല്ല
32/40
എയർ ബ്രേക്ക് സിസ്റ്റത്തിൻ്റെ ഭാഗമല്ലാത്തത്?
ഡി.ബി. വാൽവ്
ബ്രേക്ക് പെടൽ
മാസ്റ്റർ സിലിണ്ടർ
ബ്രേക്ക് ഷൂ
33/40
കെട്ടി വലിക്കുന്നതും വലിക്കപെടുന്നതുമായ വാഹനങ്ങൾ തമ്മിൽ ഏറ്റവും കൂടിയ ദൂരം എത്ര?
6 മീറ്റർ
3 മീറ്റർ
5 മീറ്റർ
9 മീറ്റർ
34/40
പാചകവാതകം കൊണ്ടുപോകുന്ന വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞു കിടക്കുന്നത് കണ്ടാൽ എന്ത് ചെയ്യണം?
രക്ഷാപ്രവർത്തനം നടത്തണം.
പോലീസിനെ അറിയിക്കണം
ഫയർ സ്റ്റേഷനിൽ അറിയിക്കണം.
ഇവയെല്ലാം ചെയ്യണം.
35/40
വാഹനങ്ങളുടെ അധിക സ്പീഡ് കണ്ടെത്തുന്നതിനായി അധികാരികൾ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ആൽക്കോമീറ്റർ
സ്പീഡ് ഗവർണർ
റഡാർ
ടാക്കോമീറ്റർ
36/40
എൻജിൻ ഓയിൽ ലെവൽ ഏതു വരെയാണ്?
ഡീപ്സ്റ്റിക് മുങ്ങിക്കിടക്കാൻ പാകത്തിൽ.
ഡീപ്സ്റ്റിക്കിൻ്റെ മുകളിലത്തെ വരയ്ക്കും മുകളിൽ
ഡീപ്സ്റ്റിക്കിൻ്റെ താഴത്തെയും മുകളിലത്തെയും വരികൾക്കിടയിൽ.
ഡീപ്സ്റ്റിക്കിൻ്റെ താഴത്തെ വരയ്ക്കു താഴെ.
37/40
വാഹനത്തിൻറെ ഡൈനാമോയുടെ ഉപയോഗം എന്ത്?
ലൈറ്റുകൾ തെളിയിക്കാൻ
ബാറ്ററിക്ക് പകരം
ബാറ്ററി ചാർജ് ചെയ്യാൻ
ഹോൾ മുഴക്കുന്നതിന്
38/40
കെഎസ്ആർടിസി നിലവിൽ വന്ന വർഷം?
1960
1965
1955
1963
39/40
താഴെ പറയുന്നവയിൽ ഏത് വാഹനത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടത്?
ഓട്ടോറിക്ഷ
മോട്ടോർ കാർ
പവർ ടില്ലർ
ത്രീവീലർ
40/40
പവർ സ്റ്റീയറിങ് എന്നാലെന്താണ്?
വിലകൂടിയ സ്റ്റിയറിങ്.
നല്ല പവർ ഉള്ള സ്റ്റീയറിങ്.
വട്ടം കുറഞ്ഞ സ്റ്റിയറിങ്.
വൈദ്യുത മോട്ടോറിൻ്റെയോ ഹൈഡ്രോളിക്കിൻ്റെയോ സഹായത്താൽ പ്രവർത്തിക്കുന്നത്.
Result:

We hope this PSC Driver mock test is helpful. Have a nice day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية