Kerala PSC Civil Police Officer (CPO) Special Topic Mock Test

Are you searching for Civil Police Officer (CPO) mock test? Here we give the Civil Police Officer mock test. Here we give the Civil Police Officer Special Topic mock test.

What is the Civil Police Officer (CPO) Special topics? Kerala PSC has modernised its syllabus in 2021. At that period Kerala PSC adds new topics in their syllabus and the new topics that are associated with the job. In the Police Constable exam, you will get 20 marks on special topics. The special topics are The Indian Penal Code, The Code of Criminal Procedure Act, the Indian Evidence Act, Kerala Police Act, The Narcotic Drugs and Psychotropic Substances Act, The Protection of Children From Sexual Offences Act, The Information Technology Act and The Right to Information Act. Study these topics you will get 20 marks in the CPO exam. Below we give Civil Police Officer Mock Test that is related to Special topics.

Kerala PSC Civil Police Officer (CPO) Special Topic Mock Test

Civil Police Officer (CPO) Special Topic and Mark Distribution

Here we give the Civil Police Officer Mark Distribution and exam pattern.

CPO Special Topics Marks
Indian Penal Code (IPC) 4
The Code of Criminal Procedure Act (CrPC) 3
Indian Evidence Act 2
Kerala Police Act 3
The Narcotic Drugs and Psychotropic Substances Act 2
The Protection of Children From Sexual Offences Act (POCSO) 2
The Information Technology Act 2
The Right to Information Act 2
Total 20 Marks
Full Details And Note Download

CPO Special Topics Mock Test 2022

In this CPO we give 30 questions. Which are related to the syllabus. So it's definitely helpful to you. Below we give Civil Police Officer (CPO) Special topics mock test.

Go To Previous Mock Test

Result:
1/35
ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്ന വർഷം?
1867 ജനുവരി 1
1863 ജനുവരി 1
1862 ജനുവരി 1
1860 ജനുവരി 1
2/35
ഐപിസി സെക്ഷൻ 325 എന്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്?
ദേഹോപദ്രവം
കൊലപാതകം
സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ
തട്ടിക്കൊണ്ടുപോകൽ
3/35
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുട്ടിയുടെ കൃത്യത്തെ പറ്റി പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?
സെക്ഷൻ 79
സെക്ഷൻ 55
സെക്ഷൻ 80
സെക്ഷൻ 82
4/35
ജീവന് അപകടം ആയ രോഗത്തിൻറെ പകർച്ച വ്യാപിക്കുന്നതിനുള്ള വിദ്വേഷം പൂർണമായ പ്രവർത്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏത്?
സെക്ഷൻ 270
സെക്ഷൻ 269
സെക്ഷൻ 299
സെക്ഷൻ 301
5/35
സ്ത്രീധന മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?
സെക്ഷൻ 303
സെക്ഷൻ 304 (B)
സെക്ഷൻ 312
സെക്ഷൻ 320
6/35
ചേരുംപടി ചേർക്കുക
A) സെക്ഷൻ 326(A) 1) കൊലപാതകം
B) സെക്ഷൻ 375 2) മോഷണം
C) സെക്ഷൻ 300 3) ആസിഡ് ഉപയോഗിച്ചുകൊണ്ട് സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കാൻ
D) സെക്ഷൻ 378 4) ബലാൽസംഗം
A-3,B-4,C-4,D-1
A-4,B-3,C-1,D-2
A-2,B-4,C-1,D-1
A-3,B-4,C-1,D-2
7/35
ബലാൽസംഗം നടത്തുന്ന ഏതൊരാൾക്കും ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ?
പത്ത് വർഷം കഠിനതടവ്
ജീവപര്യന്തം തടവ്
ഏഴ് വർഷം കഠിനതടവ് ഏഴ് വർഷം കഠിനതടവ്
മൂന്നു വർഷം കഠിനതടവ്
8/35
CrPC സെക്ഷൻ 177 പ്രതിപാദിക്കുന്നത്?
കുറ്റസമ്മതങ്ങൾ ഉം സ്റ്റേറ്റ്മെൻറ്കളും റെക്കോർഡ് ആകുന്നത്
സാക്ഷികളെ പോലീസ് വിസ്തരിക്കുന്നത്
അന്വേഷണ വിചാരണയ്ക്കും വിചാരണയ്ക്കുമുള്ള സാധാരണ സ്ഥലം
അന്വേഷണ വിചാരണയ്ക്കും വിചാരണയ്ക്കുമുള്ള സാധാരണ സ്ഥലം
9/35
വാറണ്ട് കൂടാതെ ഒരാളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിൽ കൂടുതൽ സമയം അയാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ പാടില്ല എന്ന പ്രതിപാദിക്കുന്ന സി ആർ പി സി സെക്ഷൻ താഴെപ്പറയുന്നവയിൽ ഏതാണ്?
സെക്ഷൻ 44
സെക്ഷൻ 59
സെക്ഷൻ 179
സെക്ഷൻ 57
10/35
കുറ്റകൃത്യം ചെയ്ത ആളെ പോലീസിന് വരൻ്റോടുകൂടി മാത്രം ചെയ്യാവുന്ന തരത്തിലുള്ള കുറ്റം?
നോൺ കോഗ്ഗെയിസിബിൾ കുറ്റം
കോഗ്ഗെയിസിബിൾ കുറ്റം
സമൻസ് കുറ്റം
ഇവയൊന്നുമല്ല
11/35
സാക്ഷികളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം?
സെക്ഷൻ 180
സെക്ഷൻ 150
സെക്ഷൻ 160
സെക്ഷൻ 179
12/35
അറസ്ററ് ചെയ്യുന്നതെങ്ങനെയെന്ന് വിവരിച്ചിട്ടുള്ള CrPC സെക്ഷൻ?
സെക്ഷൻ 46
സെക്ഷൻ 56
സെക്ഷൻ 50
സെക്ഷൻ 66
13/35
CrPC സെക്ഷൻ ചേരുംപടി ചേർക്കുക?
A) സെക്ഷൻ 2(n) 1) ജാമ്യം അനുവദിക്കേണ്ട കുറ്റം
B) സെക്ഷൻ 2(a) 2) അന്വേഷണം
C) സെക്ഷൻ 2(h) 3) കുറ്റം
A-2,B-3,C-1
A-1,B-3,C-2
A-2,B-1,C-1
A-3,B-1,C-2
14/35
ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act)നിലവിൽ വന്നത് ?
1872 സെപ്റ്റംബർ 1
1973 നവംബർ 14
1973 നവംബർ 14
1873 ഒക്ടോബർ 12
15/35
ഇന്ത്യൻ എവിഡൻസ് ആക്ടിലെ ഭാഗങ്ങളുടെ എണ്ണം?
2
5
3
4
16/35
മരണപ്പെട്ടതോ കാണാതായതൊ ആയ വ്യക്തി നൽകിയ മൊഴികളുടെ വ്യാപ്തിയെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ?
സെക്ഷൻ 27
സെക്ഷൻ 45
സെക്ഷൻ 32
സെക്ഷൻ 1
17/35
വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടുക എന്ന് പരാമർശിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏതാണ്?
സെക്ഷൻ 45
സെക്ഷൻ 45
സെക്ഷൻ 32
സെക്ഷൻ 37
18/35
കേരള പോലീസ് ആക്ട് നിലവിൽ വന്നവർഷം?
2000
2010
2011
2009
19/35
പോലീസിൻറെ ചുമതല പറ്റി വിശദീകരിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ്?
സെക്ഷൻ 4
സെക്ഷൻ 4
സെക്ഷൻ 8
സെക്ഷൻ 29
20/35
സെക്ഷൻ പതിനാലിൽ പ്രതിപാദിക്കുന്നത പോലീസ് സേനയുടെയും പൊതുവായ ഘടന ചുവടെ നൽകിയിരിക്കുന്നു. അവ ആരോഹണക്രമത്തിൽ ശരിയായ വിധം ക്രമീകരിക്കുക?
  1. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
  2. ഡയറക്ടർ ജനറൽ ഓഫ് പോലീസ്
  3. സൂപ്രണ്ട് ഓഫ് പോലീസ്
  4. ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് സ്റ്റേറ്റ് പോലീസ് ചീഫ്
  5. ഇൻസ്പെക്ടർ ഓഫ് പോലീസ്
  6. പോലീസ് കോൺസ്റ്റബിൾ
D,B,C,E,A,F
F,A,E,C,B,D
D,C,B,A,F,E
F,E,A,C,D,B
21/35
കേരള പോലീസ് ആക്ട് സെക്ഷനുകൾ ചേരുംപടി ചേർക്കുക?
A) സെക്ഷൻ 29 1) പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം
B) സെക്ഷൻ 39 2) പോലീസ് നിയമപ്രകാരം ഉള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്
C) സെക്ഷൻ 64 3) കമ്യൂണിറ്റി പൊലീസിങ്
A-3,B-2,C-2
A-2,B-1,C-3
A-1,B-2,C-3
A-1,B-3,C-2
22/35
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസ് ആക്ട് നിലവിൽ വന്നത്?
2012 നവംബർ 14
1985 നവംബർ 14
1985 നവംബർ 14
1999 നവംബർ 14
23/35
NDPS ആക്ട് 1985 വധശിക്ഷയെ പറ്റി പറയുന്ന സെക്ഷൻ ഏതാണ്?
സെക്ഷൻ 37
സെക്ഷൻ 31
സെക്ഷൻ 31A
സെക്ഷൻ 27
24/35
NDPS ആക്ട് സെക്ഷനുകൾ ചേരുംപടി ചേർക്കുക?
A) സെക്ഷൻ 37 1) കുറ്റങ്ങൾ ആവർത്തിക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നു
B) സെക്ഷൻ 31 2) മയക്കുമരുന്നോ മറ്റു ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു
C) സെക്ഷൻ 27 3) ജാമ്യമില്ലാ കുറ്റങ്ങൾ
A-1,B-3,C-2
A-2,B-1,C-3
A-3,B-2,C-1
A-3,B-1,C-2
25/35
POCSO ആക്ട് പ്രാബല്യത്തിൽ വന്നത് എന്ന്?
2019 ജൂലൈ 24
2012 ജൂൺ 19
2012 ജൂൺ 19
2012 നവംബർ 14
26/35
പോക്സോ ആക്ട് സെക്ഷൻ 12 പ്രകാരം ലൈംഗിക പീഡനത്തിന് ഉള്ള ശിക്ഷ?
10 വർഷം തടവും പിഴയും
അഞ്ചുവർഷം തടവ്
മൂന്നു വർഷം തടവും പിഴയും
രണ്ടുവർഷം തടവും പിഴയും
27/35
POCSO ആക്ട് സെക്ഷനുകൾ ചേരുംപടി ചേർക്കുക?
A) സെക്ഷൻ 3 1) ലൈംഗിക ആക്രമണം
B) സെക്ഷൻ 7 2) ലൈംഗിക കടന്നുകയറ്റത്തിലുടെയുള്ള ഉള്ള ആക്രമണത്തെപ്പറ്റി പ്രതിപാദിക്കുന്നു
C) സെക്ഷൻ 11 3) ലൈംഗിക പീഡനം
A-2,B-1,C-3
A-1,B-2,C-3
A-2,B-1,C-3
A-2,B-1,C-3
28/35
ഐടി ആക്ട് നിലവിൽ വന്നത് ?
2000 ഒക്ടോബർ 17
2000 ജൂൺ 9
2000 ആഗസ്റ്റ് 17
2000 മെയ് 17
29/35
" സൈബർ ടെററിസം" ഐടി ആക്ട് 2000 ലെ ഏത് സെക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു?
സെക്ഷൻ 66 (C)
സെക്ഷൻ 66 (D)
സെക്ഷൻ 66 (B)
സെക്ഷൻ 66 (F)
Explanation: സെക്ഷൻ 66 വ്യക്തമായി പഠിക്കുക. CPO പരീക്ഷക്ക് 1 മാർക്ക് ഈ ഭാഗത്തിൽ നിന്ന് വരുവാൻ അണ് കുടുതൽ സാധ്യത.
30/35
ഐടി ആക്ട് 2000 ലെ സൈബർ ടാംപറിങ് മായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ്?
സെക്ഷൻ 45
സെക്ഷൻ 65
സെക്ഷൻ 72
സെക്ഷൻ 66
31/35
വിവരാവകാശ നിയമം നിലവിൽ വന്നത് എന്നാണ്?
2005 ഒക്ടോബർ 22
2006 ഒക്ടോബർ 12
2005 ഒക്ടോബർ 12
2003 ഒക്ടോബർ 10
32/35
വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(f) പ്രതിപാദിക്കുന്നത്?
വിവരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കൽ
മൂന്നാംകക്ഷി വിവരങ്ങൾ
വിവരം നിരസിക്കാനുള്ള കാരണങ്ങൾ
വിവരം
Explanation:
  1. Section 2(f) :- വിവരം
  2. Section 8 :- വിവരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കൽ/li>
  3. Section 9 :- വിവരം നിരസിക്കാനുള്ള കാരണങ്ങൾ
  4. Section 11:- മൂന്നാംകക്ഷി വിവരങ്ങൾ
33/35
ഐപിസി സെക്ഷൻ 361 പ്രകാരം എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് മൈനർ ആയി കണക്കാക്കുന്നത് അത്?
12
14
16
18
34/35
NDPS ആക്ട് 1985 -ൽ കുറ്റങ്ങളേയും അവയുടെ ശിക്ഷയെയും പറ്റി പ്രതിപാദിക്കുന്ന അദ്ധ്യായം?
ചാപ്റ്റർ 2
ചാപ്റ്റർ 3
ചാപ്റ്റർ 5
ചാപ്റ്റർ 4
35/35
മാധ്യമങ്ങൾക്കുള്ള നടപടിക്രമം POCSO ആക്ട് ൽ ഏത് സെക്ഷനിൽപെടുന്നു?
സെക്ഷൻ 16
സെക്ഷൻ 11
സെക്ഷൻ 23
സെക്ഷൻ 22
Go To Next Mock Test

We hope Civil Police Officer Mock Test is helpful. Have a nice day.

Join WhatsApp Channel