Thiruvanthapuram PSC Questions Malayalam

Thiruvanthapuram PSC Questions Malayalam

Thiruvanthapuram  PSC Questions
Thiruvanthapuram  PSC Questions

Dear friends today PSC PDF BANK is giving 40 important question and answers about Thiruvanthapuram district.

As a PSC student, you should know about Thiruvananthapuram. Thiruvananthapuram was established on July 1, 1949. Thiruvananthapuram is known as the city of statues. The first IT park in India was established in Thiruvananthapuram. Below we give 40 important questions and answers about Thiruvananthapuram district that will be useful for your upcoming PSC exams.
  1. തിരുവനന്തപുരം ജില്ല നിലവിൽ വന്നത്?
  2. 1949 ജൂലൈ 1
  3. പ്രതിമകളുടെ നഗരം?
  4. തിരുവനന്തപുരം
  5. തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ?
  6. ബാലരാമപുരം
  7. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
  8. വെങ്ങാനൂർ
  9. തിരുവനന്തപുരം കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
  10. 1940
  11. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?
  12. വാമനപുരം
  13. കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് നിലവിൽ വന്ന ട്രഷറി?
  14. കാട്ടാക്കട
  15. തിരുവനന്തപുരത്തെ ആദ്യത്തെ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്?
  16. അതിയന്നൂർ
  17. തിരുവനന്തപുരത്തെ ആദ്യത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം?
  18. നെയ്യാർ ഡാം
  19. കേരളത്തിലെ തെക്കേ അറ്റത്തെ നദി?
  20. നെയ്യാർ
  21. തിരുവനന്തപുരം ജില്ലയിലെ ഉയരം കൂടിയ കൊടുമുടി?
  22. അഗസ്ത്യമല
  23. തെക്കേ അറ്റത്തെ ശുദ്ധജല തടാകം?
  24. വെള്ളായണി കായൽ
  25. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ?
  26. പട്ടം
  27. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്?
  28. ത് വെള്ളനാട്
  29. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?
  30. വിഴിഞ്ഞം
  31. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്ക്?
  32. കഴക്കൂട്ടം
  33. തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം?
  34. 1950
  35. കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം?
  36. പിരപ്പൻകോട്
  37. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?
  38. ആക്കുളം
  39. തിരുവിതാംകൂർ യൂണിവേഴ്സിറ്റി സിറ്റി കേരള യൂണിവേഴ്സിറ്റി ആയി നാമകരണം ചെയ്യപ്പെട്ട വർഷം?
  40. 1957
  41. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
  42. പാലോട്
  43. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
  44. പത്മനാഭസ്വാമി ക്ഷേത്രം
  45. കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?
  46. തിരുവനന്തപുരം
  47. ശുകഹരിണ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
  48. കിളിമാനൂർ
  49. കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം?
  50. തിരുവനന്തപുരം
  51. ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
  52. ജഗതി
  53. കുമാരനാശാൻറെ ജന്മസ്ഥലം?
  54. കായിക്കര
  55. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
  56. 1721
  57. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ആരുടെ ഉടമസ്ഥതയിലുള്ളതാണ്?
  58. കേരള പോലീസ്
  59. കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം?
  60. ലോട്ടസ് ടെമ്പിൾ ശാന്തിഗിരി
  61. ശ്രീനാരായണ ഗുരുവിൻറെ സമാധി സ്ഥലം?
  62. ശിവഗിരി
  63. വിക്രം സാരാഭായി സ്പേസ് സെൻറർ എവിടെയാണ്?
  64. തുമ്പ
  65. ന്യൂമിസ്മാറ്റിക്സ് മ്യൂസിയം എവിടെയാണ്?
  66. നെടുമങ്ങാട്
  67. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം?
  68. ശ്രീകാര്യം
  69. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ സർ എവിടെയാണ്?
  70. വലിയമല
  71. കേരളത്തിലെ ഏറ്റവും വലിയ ജയിൽ?
  72. പൂജപ്പുര
  73. കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
  74. തോന്നക്കൽ
  75. തിരുവനന്തപുരത്ത് ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
  76. 2
  77. പ്രാചീന കാലത്തെ തിരുവനന്തപുരത്തിന്റെ പേര്?
  78. സ്യാനന്ദൂരപുരം
  79. എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതലുള്ള ജില്ല?
  80. തിരുവനന്തപുരം
Thiruvanathapuram Audio Note

Dear friends,here we are trying to bring you something interesting and variety for the upcoming kerala psc exams.Here what you have is the audio notee on the topic Thiruvanathapuram district in Kerala.As you know listening plays an important role in the study.Thats why we created something anew.We hope that you use it effectively.all the best.


Download
Thiruvananthapuram Note Download

Below is a detailed note about Thiruvananthapuram district. You can download the note very easily.

We hope you find the information about Thiruvananthapuram district useful. Have a nice day

Suggested For You
Thiruvanthapuram Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Kerala Renaissance Quiz
Join WhatsApp Channel